സിപിഐ സിപിഎം ഏറ്റുമുട്ടി ഒരാൾക്ക് പരിക്ക്

കോതമുക്കിൽ ഇരുവിഭാഗങ്ങൾ തമ്മിൽ രാഷ്ട്രീയ സംഘർഷം, ഗുരുതര പരിക്കോടെ ഒരാൾ ആശുപത്രിയിൽ.

കോതമുക്കിൽ ഇരുവിഭാഗങ്ങൾ തമ്മിൽ രാഷ്ട്രീയ സംഘർഷം, ഗുരുതര പരിക്കോടെ ഒരാൾ ആശുപത്രിയിൽ.

വെളിയംകോട് കോതമുക്കിൽ CPI നേതാവ് ബാലൻ ചെറോമൽ ആണ് വധശ്രമം തലക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊടി തോരണങ്ങൾ സ്ഥാപിച്ചതും അഴിച്ചെടുത്തതുമായ തർക്കങ്ങളാണ് സംഘർഷത്തിന്ന് കാരണമായതായി പറയപ്പെടുന്നു.

പരിക്കേറ്റ ബാലനെ വിദഗ്ദ ചികിൽസയ്ക്കായി കുന്ദംകുളം റോയൽ ആശുപത്രിയിലേക്ക് മാറ്റി.

CPM പ്രർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് CPI നേതാക്കൾ ആരോപിച്ചു.