ബൈക്കിടിച്ച് കുട്ടിയ്ക്ക് പരിക്ക്

വളാഞ്ചേരി വട്ടപ്പാറ മേലേവളവിൽ ബൈക്കിടിച്ച് കുട്ടിയ്ക്ക് പരിക്ക്. വെട്ടിച്ചിറ ഭാഗത്തുനിന്നും വരികയായിരുന്ന ബസ് ഓവർടേക്ക് ചെയ്തെത്തിയതോടെ എതിരെ വന്ന ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം.പരിക്കേറ്റ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയായിരുന്നു അപകടം.