വാഹനാപകടം; നവദമ്പതികൾ മരിച്ചു.

കുന്നുംപുറം ചേലക്കോട് കണിത്തൊടിക മാട്ടിൽ കെ.ടി.സലാഹുദ്ദീൻ, ഭാര്യ ചേലേമ്പ്ര പുള്ളിപ്പറമ്ബ് ഫാത്തിമ ജുമാന എന്നിവരാണ് മരിച്ചത്.

ദേശീയപാതയിൽ കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപമാണ് അപകടം. ഇവരുടെ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

സലാഹുദ്ദീൻ SKSSF കുന്നുംപുറം ക്ലസ്റ്റർ ഭാരവാഹിയും വേങ്ങര മലബാർ എയ്ഡഡ് കോളജ് പ്രഥമ യൂണിയൻ ചെയർമാനും ആയിരുന്നു.