മലപ്പുറം ജില്ലയിൽ ഇന്ന് 776 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കോവിഡ് ചികിത്സയിലിരിക്കെ ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ - 305

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് – 776

വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ – 497

ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ – 55,251

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ – 734

ഉറവിടമറിയാതെ രോഗബാധിതരായവര്‍ – 29

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ – നാല്

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ – 0

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ – ഒമ്പത്

രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ – 6,705

കോവിഡ് ആശുപത്രികളില്‍ – 492

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ – 291

കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ – 267

ആകെ നിരീക്ഷണത്തിലുള്ളവര്‍ – 76,891

കോവിഡ് ചികിത്സയിലിരിക്കെ ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ – 305

 

 

രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

 

ആലങ്കോട് – 05

ആലിപ്പറമ്പ് – 03

അമരമ്പലം – 05

ആനക്കയം – 08

അങ്ങാടിപ്പുറം – 10

അരീക്കോട് – 16

ആതവനാട് – 01

ചാലിയാർ – 10

ചീക്കോട് – 15

ചേലേമ്പ്ര – 09

ചെറിയമുണ്ടം – 03

ചെറുകാവ് – 03

ചുങ്കത്തറ – 11

എടക്കര – 08

എടപ്പറ്റ – 04

എടപ്പാൾ – 28

എടരിക്കോട് – 01

എടവണ്ണ – 13

എടയൂർ – 16

ഏലംകുളം – 09

ഇരിമ്പിളിയം – 02

കാലടി – 09

കാളികാവ് – 09

കണ്ണമംഗലം – 01

കരുളായി – 07

കരുവാരക്കുണ്ട് – 04

കാവനൂർ – 10

കീഴാറ്റൂർ – 09

കീഴുപറമ്പ് – 04

കോഡൂർ – 05

കൊണ്ടോട്ടി – 33

കൂട്ടിലങ്ങാടി – 04

കോട്ടക്കൽ – 12

കുറുവ – 03

കുറ്റിപ്പുറം – 13

കുഴിമണ്ണ – 04

മക്കരപ്പറമ്പ് – 03

മലപ്പുറം – 22

മമ്പാട് – 05

മംഗലം – 03

മഞ്ചേരി – 19

മങ്കട – 12

മാറാക്കര – 05

മാറഞ്ചേരി – 01

മേലാറ്റൂർ – 05

മൂന്നിയൂർ – 02

മൂർക്കനാട് – 19

മൂത്തേടം – 04

മൊറയൂർ – 05

മുതുവല്ലൂർ – 07

നന്നമ്പ്ര – 02

നന്നംമുക്ക് – 10

നിലമ്പൂർ – 24

നിറമരുതൂർ – 01

ഊരകം – 10

ഒതുക്കുങ്ങൽ – 02

ഒഴൂർ – 03

പള്ളിക്കൽ – 18

പാണ്ടിക്കാട് – 01

പരപ്പനങ്ങാടി – 03

പറപ്പൂർ – 06

പെരിന്തൽമണ്ണ – 29

പെരുമ്പടപ്പ് – 04

പെരുവള്ളൂർ – 08

പൊന്മള – 03

പൊന്മുണ്ടം – 03

പൊന്നാനി – 06

പൂക്കോട്ടൂർ – 02

പോരൂർ – 02

പോത്തുകല്ല് – 03

പുലാമന്തോൾ – 06

പുളിക്കൽ – 14

പുൽപ്പറ്റ – 09

പുഴക്കാട്ടിരി – 02

താനാളൂർ – 01

താനൂർ – 01

തലക്കാട് – 02

തവനൂർ – 09

താഴെക്കോട് – 11

തേഞ്ഞിപ്പലം – 07

തെന്നല – 10

തിരുനാവായ – 03

തിരുവാലി – 01

തൃക്കലങ്ങോട് – 11

തൃപ്രങ്ങോട് – 02

തിരൂർ – 15

തിരൂരങ്ങാടി – 11

ഊർങ്ങാട്ടിരി – 05

വളാഞ്ചേരി – 05

വളവന്നൂർ – 01

വള്ളിക്കുന്ന് – 04

വട്ടംകുളം – 16

വാഴക്കാട് – 11

വാഴയൂർ – 12

വഴിക്കടവ് – 07

വെളിയങ്കോട് – 17

വേങ്ങര – 12

വെട്ടത്തൂർ – 01

വെട്ടം – 07

വണ്ടൂർ – 04