Fincat

ബൈപാസില്‍ വാഹനപകടം, പരപ്പനങ്ങാടി സ്വദേശി മരിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിലാണ് അപകടം നടന്നത് ചിറമംഗലം കുരിക്കള്‍ റോഡ് വെട്ടിയാട്ടില്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റഈസ് (24) ആണ് മരിച്ചത്. ഇന്ന് രാവിലെ രാമനാട്ടുകര ഫ്‌ളൈഓവറില്‍ വച്ചാണ് അപകടം.  സുഹൃത്തിനൊപ്പം പരപ്പനങ്ങാടിയില്‍ നിന്നും കണ്ണൂരിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അപകടം. മാതാവ് സുഹറ. സഹോദരങ്ങൾ ഫാത്തിമ റജ, ഫാത്തിമ റന

1 st paragraph

 

 

2nd paragraph