മലപ്പുറം ജില്ലാ പഞ്ചായത് എടരിക്കോട് ഡിവിഷൻ യുഡിഫ് സ്ഥാനാർത്ഥി ടി പി എം ബഷീറിന്റെ പര്യടന ഉദ്ഘാടനം പി കെ കുഞ്ഞാലികുട്ടി എം പി നിർവ്വഹിച്ചു.

എടരിക്കോട്: മലപ്പുറം ജില്ലാ പഞ്ചായത് എടരിക്കോട് ഡിവിഷൻ യുഡിഫ് സ്ഥാനാർത്ഥി ടി പി എം ബഷീറിന്റെ പര്യടന ഉദ്ഘടനം കാരത്തോട്ടിൽ വെച്ച് പി കെ കുഞ്ഞാലികുട്ടി എം പി നിർവ്വഹിച്ചു.

ഊരകം 10 വാർഡ് സ്ഥാനാർത്ഥി ഇ വി മൂസാ മുഹമ്മദ് കുട്ടി വേങ്ങര ബ്ലോക്ക് കാരത്തോട് ഡിവിഷൻ ബെൻസീറാ ടീച്ചർ വേങ്ങര ബ്ലോക്ക് കുറ്റാളൂർ ഡിവിഷൻ രാധ രമേശ്

വി ടി അബ്ദുൽ ഹമീദ് മാസ്റ്റർ ,എം എം കുട്ടി മൗലവി , ബക്കർ ചെർണോർ ,അഡ്വ ഗിരീഷ് കുമാർ , കെ എ അറഫാത് ,എം എ അസീസ് ,പി കെ ആലി അക്ബർ ,പി കെ അസ്ലു , ഹനീഫ പുതുപറമ്പ , മൻസൂർ കോയ തങ്ങൾ , എം കെ അബ്ദുൽ മജീദ് ,എ ടി രമേശ് തുടങ്ങിയർ പങ്കെടുത്തു.