സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: മാവേലിക്കരയിൽ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. ചെട്ടിക്കുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി മഹാദേവൻപിള്ള (60) ആണ് മരിച്ചത്.