ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി പ്രഫ. എന്‍ കെ അബ്ദുല്‍ കരീം അന്തരിച്ചു

കോഴിക്കോട്: ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി പ്രഫ. എന്‍ കെ അബ്ദുല്‍ കരീം(79) അന്തരിച്ചു.

ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് ബഷീര്‍(ഇഎംഇഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊണ്ടോട്ടി), സാജിദ (അധ്യാപിക, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നൊച്ചാട്), സറീന, ഷാഹിന(അധ്യാപിക, ഫറോക്ക് ഗണപത് ഹൈസ്‌കൂള്‍). മരുമക്കള്‍: ജരിത വള്ളുവമ്പ്രം, സി അബ്ദുറഹ് മാന്‍ (പ്രിന്‍സിപ്പല്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നൊച്ചാട്), അബ്ദുന്നാസിര്‍ എടക്കര, ഇബ്രാഹീം റജബ് വാഴക്കാട്.