മണൽ കടത്ത് വാഹനത്തെ പിന്തുടർന്ന പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. 

മലപ്പുറം: തിരുനാവായിൽ രാത്രി 2.30 യ്ക്ക് കൈത്തകരയിലാണ് സംഭവം. സിദ്ദിഖിന്റെ മകൻ സൽമാൻ ആണ് കിണറ്റിൽ വീണ് മരണപ്പെട്ടത്.

കൽപകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ.