സിപിഎം ശക്തികേന്ദ്രം ഇളക്കി നിറമരുതൂർ ഭരണം യുഡിഎഫിന്

തിരൂർ: 20 വർഷത്തെ എൽഡിഎഫ് ഭരണത്തിന് വിരാമം കുറിച്ചു കൊണ്ട് നിറമരുതൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം പരാജയപ്പെട്ടു. എൽ ഡി എഫ് ശക്തികേന്ദ്രമായ പഞ്ചാരമൂല ഉണ്ണിയാൽ എന്നിവിടങ്ങളിലും ശക്തമായ തിരിച്ചടിയാണ് നേരിട്ടത്