ഗ്യാസ് ടാങ്കർ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു

തിരൂർ: പെരുവഴിയമ്പലം വളവിലാണ് ഗ്യാസ് ടാങ്കർ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞത് ആർക്കും പരിക്ക് ഇല്ല ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൂർണമായും തകർന്നതിനാൽ പത്താംപാട് പരപ്പനങ്ങടി ഫീഡറുകൾ ചാർജ് ചെയ്യാൻ കഴിയുന്നതല്ല. പൂക്കയിൽ മുതൽ മൂച്ചിക്കൽ വരെ യുള്ള ഭാഗങ്ങളിൽ വൈദ്യുതി പുനസ്ഥാപനം പോസ്റ്റ് മാറ്റി സ്ഥാപിച്ചാൽ മാത്രമേ സാധ്യമാകൂ.