Main Banner
Browsing Tag

Bike Rider’s

ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു.

ചാവക്കാട്: ദേശീയ പാതയിൽ വാനുമായി കൂട്ടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിക്ക് ഹസൈനാരകത്ത് അലിയുടെ മകൻ അജ്മലാണ് (19) മരിച്ചത്. തിരുവത്ര അതിർത്തി പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ 10.30…

ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

കൊച്ചി പാലാരിവട്ടത്ത് മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്.

പെട്രോള്‍ വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ബുധനാഴ്ചയിലെ വിലവര്‍ധന. ഇതുപ്രകാരം…

ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു.

വയനാട്: മീനങ്ങാടിയിൽ  ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ മകള്‍ സഹറ ഫാത്തിമ (3)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ മീനങ്ങാടി ചണ്ണാളിയില്‍ വെച്ചാണ് സംഭവം.  ഉമ്മയുടെ…

ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേൽ മറ്റൊരു ബെെക്ക് കയറി യാത്രികന് ദാരുണാന്ത്യം

എടപ്പാൾ: ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേൽ മറ്റൊരു ബെെക്ക് കയറി യാത്രികന് ദാരുണാന്ത്യം. വട്ടംകുളം തൈക്കാട് കോട്ടീരിവളപ്പിൽ അശോകൻ (57) ആണ് മരണപ്പെട്ടത്. വട്ടംകുളം സർവ്വീസ് സ്റ്റേഷന് സമീപം ഞായറാഴ്ച കാലത്ത് 9.30…