ചേർത്തലയിൽ നിന്നും തിരൂർ വഴി സുൽത്താൻ ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി
ലോക് ഡൗണിന് ശേഷം തിരൂർ വഴി ആദ്യ സൂപ്പർഫാസ്റ്റ് സർവീസുമായ് ചേർത്തല കെ.എസ്.ആർ.ടി.സി
ചേർത്തലയിൽ നിന്നും തിരൂർ വഴി സുൽത്താൻ ബത്തേരിയിലേക്കാണ് ഇതുവഴിയുള്ള ആദ്യ സർവീസ്. ഇന്ന് മുതൽ സർവീസ് ആരംഭിച്ചു.
ഈ ബസിന് റിസർവേഷൻ സൗകര്യവും തിരൂരിൽ റിസർവേഷൻ പോയിൻ്റും കെ.എസ്.ആർ.ടി.സി അനുവദിച്ചിട്ടുണ്ട്.
ചേർത്തല, എറണാകുളം ഭാഗത്ത് നിന്നും തിരൂരിലേക്കും തിരൂരിൽ നിന്നും കോഴിക്കോട്, വയനാട് ഭാഗത്തേക്കുമുള്ള ഒട്ടേറെ യാത്രക്കാർക്ക് അനുഗ്രഹമാകുന്ന ഈ ബസിൻ്റെ സമയവും വഴിയുമാണ് ചുവടെ.
ചേർത്തലയിൽ നിന്ന് രാവിലെ 7:10 ന്
⚱️വഴി
♦️തുറവൂർ
♦എരമല്ലൂർ
♦️വൈറ്റില ഹബ്ബ്
♦️ഇടപ്പള്ളി
♦️വടക്കൻ പറവൂർ
♦️കൊടുങ്ങല്ലൂർ
♦️തൃപ്രയാർ
♦വാടാനപ്പള്ളി
♦️ഗുരുവായൂർ
♦️പൊന്നാനി
♦️ചമ്രവട്ടം
♦️തിരൂർ 11.40 am
♦️താനൂർ
♦പരപ്പനങ്ങാടി
♦️കടലുണ്ടിക്കടവ് പാലം
♦️ഫറോക്ക്
♦️കോഴിക്കോട്
♦️കൊടുവള്ളി
♦️താമരശ്ശേരി
♦️കൽപ്പറ്റ
♦️മീനങ്ങാടി
ഈ ബസിൽ ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്:
www.keralartc.com.