ചേർത്തലയിൽ നിന്നും തിരൂർ വഴി സുൽത്താൻ ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി

ലോക് ഡൗണിന് ശേഷം തിരൂർ വഴി ആദ്യ സൂപ്പർഫാസ്റ്റ് സർവീസുമായ് ചേർത്തല കെ.എസ്.ആർ.ടി.സി

 

ചേർത്തലയിൽ നിന്നും തിരൂർ വഴി സുൽത്താൻ ബത്തേരിയിലേക്കാണ് ഇതുവഴിയുള്ള ആദ്യ സർവീസ്. ഇന്ന് മുതൽ സർവീസ് ആരംഭിച്ചു.

 

ഈ ബസിന് റിസർവേഷൻ സൗകര്യവും തിരൂരിൽ റിസർവേഷൻ പോയിൻ്റും കെ.എസ്.ആർ.ടി.സി അനുവദിച്ചിട്ടുണ്ട്.

ചേർത്തല, എറണാകുളം ഭാഗത്ത് നിന്നും തിരൂരിലേക്കും തിരൂരിൽ നിന്നും കോഴിക്കോട്, വയനാട് ഭാഗത്തേക്കുമുള്ള ഒട്ടേറെ യാത്രക്കാർക്ക് അനുഗ്രഹമാകുന്ന ഈ ബസിൻ്റെ സമയവും വഴിയുമാണ് ചുവടെ.

 

ചേർത്തലയിൽ നിന്ന് രാവിലെ 7:10 ന്

 

⚱️വഴി

♦️തുറവൂർ

♦എരമല്ലൂർ

♦️വൈറ്റില ഹബ്ബ്

♦️ഇടപ്പള്ളി

♦️വടക്കൻ പറവൂർ

♦️കൊടുങ്ങല്ലൂർ

♦️തൃപ്രയാർ

♦വാടാനപ്പള്ളി

♦️ഗുരുവായൂർ

♦️പൊന്നാനി

♦️ചമ്രവട്ടം

♦️തിരൂർ 11.40 am

♦️താനൂർ

♦പരപ്പനങ്ങാടി

♦️കടലുണ്ടിക്കടവ് പാലം

♦️ഫറോക്ക്

♦️കോഴിക്കോട്

♦️കൊടുവള്ളി

♦️താമരശ്ശേരി

♦️കൽപ്പറ്റ

♦️മീനങ്ങാടി

 

ഈ ബസിൽ ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്:

www.keralartc.com.