Fincat

അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം

മുപ്പത്തിയഞ്ച് പവൻ സ്വർണ്ണവും പണവും നഷ്ടപ്പെട്ടു. താനൂർ മൂലക്കൽ ദയാപുരം സ്ട്രീറ്റിലാണ് സംഭവം . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താനൂർ മൂലക്കൽ ദയപുര റസിഡൻസ് ബിൽഡിംഗ് 17 ൽ നിസാറിന്റെ വീട്ടിലാണ് മോഷണം നടന്നത് അനിയന്റെ ഭാര്യയുടേയും ഉമ്മയുടെയും 35 പവൻ സ്വർണ്ണാഭരണമാണ് മോഷണം പോയത്.

 

1 st paragraph

ഇന്നലെ രാവിലെ പൂട്ടി പോയതാണ് ഇന്ന് രാവിലെ വന്നപ്പോഴാണ് മേക്ഷണ വിവരം അറിയുന്നത്.

2nd paragraph

മലപ്പുറത്ത് നിന്നും ഡോഗ് സ്ക്വാഡ് ഫിംഗർ പ്രിന്റ് സയൻറിഫിക് ടീം വന്നിട്ടുണ്ട് അന്വേഷണത്തിന് വേണ്ടി സ്പെഷൽ ടീമിനെ നിയോഗിച്ചു.

ഉടൻ തന്നെ മോഷ്ടാക്കളെ കണ്ടെത്തുമെന്ന് താനൂർ ഐ പി എസ് എച്ച് ഒ പി പ്രമോദ് പറഞ്ഞു.