12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പോക്സോ കോടതി ജാമ്യം നിഷേധിച്ചു.
ചങ്ങരംകുളം: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാൻഡിലായ ചങ്ങരംകുളം സ്വദേശിക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചു. ചങ്ങരംകുളം സ്വദേശി
ശ്രീധരനാണ് (68) മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി ജാമ്യം നിഷേധിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്.