Browsing Tag

Kseb information

വൈദ്യുതി മുടക്കം

തിരൂർ: നാടുവിലങ്ങാടി ഭാഗത്തുള്ള ഹൈ ടെൻഷൻ പോസ്റ്റുകൾ റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ  (17-01-2021) രാവിലെ 9:30 മണി മുതൽ വൈകുന്നേരം 5:30 വരെ പൂക്കയിൽ, നാടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക് ) ഭാഗങ്ങളിൽ…

വൈദ്യുതി മുടങ്ങും

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ വ്യാഴാഴ്ച (ഇന്ന്) ഒമ്പതരമുതൽ വൈകീട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.

ഇന്ന് വൈദ്യുതി മുടങ്ങും

ആലത്തിയൂർ: തലൂക്കര, വെള്ളാമശ്ശേരി, ആൽഫ ഓയിൽ മിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച പകൽ ഒൻപതുമുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും. 

വൈദ്യുതി മുടങ്ങും

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട്​ 5.30വരെ വൈദ്യുതി മുടങ്ങും.

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നീക്കം ചെയ്യണം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ നിര്‍മിതികളില്‍ സ്ഥാപിച്ച കൊടി, പോസ്റ്റര്‍, ബാനര്‍, കട്ടൗട്ട് തുടങ്ങിയ സാമഗ്രികള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ്…

വൈദ്യുതി മുടങ്ങും.

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ ചൊവ്വാഴ്ചരാവിലെ ഒമ്പതരമുതൽ വൈകീട്ട് അഞ്ചരവരെ വൈദ്യുതി മുടങ്ങും.