ഉള്ളടശേരി ജനാർദ്ദനൻ നിര്യാതനായി.

തിരൂർ: തിരൂർ പ്രസ്ക്ലബ് അംഗവും മുൻ ഓഫീസ് സെക്രട്ടറിയുമായിരുന്ന   തിരൂർ പച്ചാട്ടിരി സ്വദേശി ഉള്ളടശേരി ജനാർദ്ദനൻ( 63) നിര്യാതനായി.

വെട്ടം ടെലിവിഷൻ മാർക്കറ്റിംഗ് മാനേജറും, കെ ആർ എം യു തിരൂർ മേഖലാ പ്രസിഡൻ്റും,ജില്ലാ കമ്മറ്റി അംഗവുമാണ്. ഭാര്യ :വിമല, മക്കൾ :വിജീഷ്, ജിഷ . മരുമകൾ :ശ്രീലേഖ

മരുമകൻ : സുബിൻ (എറണാകുളം )