മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിസ്മൃതിയാത്ര നടത്തി

മലപ്പുറം : മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി യാത്ര നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹ്്‌സിന്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പള്ളി സെയ്ത്, പരി ഉസ്മാന്‍ , കെ എ സുന്ദരന്‍, കെ പി ശ്രീധരന്‍, എം ജയപ്രകാശ്, സമീര്‍ മുണ്ടുപറമ്പ്, പ്രശാന്ത് മേല്‍മുറി, എം എസ് അബ്ദുല്‍ മജീദ്,

പരി നാസര്‍, പരമേശ്വരന്‍, മലപ്പുറം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഫൗസിയ കുഞ്ഞിപ്പ സംസാരിച്ചു. പി എം ജാഫര്‍, എടി രാധാകൃഷ്ണന്‍, ഷിബു കാവുങ്ങല്‍, ജിത്തു കെ എം, ഹര്‍ഷാദ് സി ടി, അബ്ബാസ് കൊന്നോല, എ വി ഹുസൈന്‍ നേതൃത്വംനല്‍കി.