Main Banner

മംഗളൂര്‍ റാഗിങ്; 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ദേർളക്കട്ട കണച്ചൂർ കോളേജിലാണ് സംഭവം നടന്നത്.

1 st paragraph

നേഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ മുഹമ്മദ് ഷമ്മാസ്, റോബിൻ ബിജു, അൽവിൻ ജോയ്, ജാബിൻ മഹ്‌റൂഫ്, ജെറോൺ സിറിൽ, മുഹമ്മദ് സുറാജ്, ജാഫിൻ റോയ്ച്ചൻ, ആഷിൻ ബാബു, അബ്ദുൾ ബസ്തി, അബ്ദുൾ അനസ് മുഹമ്മദ്, കെ എസ് അക്ഷയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2nd paragraph

കോളജില് പുതിതായി എത്തിയവരെയാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗിങ്ങിന് ഇരയാക്കിയത്. തുടര്‍ന്ന് കോളജ് ‌ മാനേജ്മെന്റാണ് പൊലീസില്‍ വിവരം അറിയിച്ചത്. അടുത്തിടെ രണ്ടു മാസത്തിനിടിയില്‍ ഇത് രണ്ടാം തവണയാണ് മംഗളൂരുവില്‍ മലായാളി വിദ്യാര്‍ഥികള്‍ അറസ്റ്റിലാവുന്നത്.