അഞ്ച് വയസുകാരിയെ 40കാരൻ പീഡിപ്പിച്ചു

എടവണ്ണ: അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. എടവണ്ണയിലാണ് സംഭവം.

അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി.