Fincat

തുല്യതാ ക്ലാസ് പ്രതിനിധികൾക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു.

തിരൂർ: മലപ്പുറം ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പത്താം തരം തുല്യതാ ക്ലാസ് പ്രതിനിധികൾക്കുള്ള തിരൂർ മേഖലാ ഏക ദിന പരിശീലനം തിരൂർ ഡയറ്റിൽ തലക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്‌പ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു.. ഡയറ്റ് സീനിയർ ലക്ചറർ ടി.എഫ് ജോയ് സ്വാഗതം പറഞ്ഞു.

1 st paragraph

ഗ്രാമപഞ്ചായത്ത് അംഗം എം. സൗദാമിനി ആശംസ പ്രസംഗം നടത്തി. എം.സതീരത്നം നന്ദി പറഞ്ഞു.

പി.ജാസിർ , വി. അഹമ്മദ് ബഷീർ എന്നിവർ ക്ലാസെടുത്തു.

2nd paragraph

ഒന്നാം ബാച്ച് പരിശീലനം 24 ന് പൂക്കോട്ടൂരിൽ നടന്നിരുന്നു.

മൂന്നാം ബാച്ച് പരിശീലനം 27 ന് (ശനി) വണ്ടൂർ ബ്ലോക്ക് ഹാളിൽ നടക്കും.