Main Banner

മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കണം

തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്ത 18 വയസിനു മുകളിലുള്ള ഭിന്നശേഷിക്കാരായ സമ്മതിദായകര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ തൊട്ടടുത്ത അങ്കണവാടിയില്‍ മാര്‍ച്ച് അഞ്ചിനകം നല്‍കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.