ചേളാരി-പരപ്പനങ്ങാടി റോഡില്‍ ഗതാഗത നിയന്ത്രണം

ചേളാരി-പരപ്പനങ്ങാടി റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 25) മുതല്‍ 2027 ജനുവരി 15 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

വാഹനങ്ങള്‍ കൂട്ടുമൂച്ചി-പരപ്പനങ്ങാടി-ചെമ്മാട്-മലപ്പുറം റോഡ് (ഉള്ളണം-തയ്യില്‍പടി റോഡ്) ഉയോഗപ്പെടുത്തണം.
