നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

വേങ്ങര: കുന്നുംപുറം ചെങ്ങാനിയിൽ നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടക്കൽ ആട്ടീരിയിലെ വടക്കെതിൽ മുഹമ്മദ് മുസമ്മിൽ (17) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം.