ഫാഷൻ രംഗത്ത് പുതുതരംഗം തീർത്ത് മാക്കോത്ത് ഫാഷൻ സ്റ്റോർ തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. 

തിരൂർ: ലോകോത്തര നിലവാരമുള്ള ബ്രാൻഡഡ് കമ്പനികളുടെ ഫാൻസി ഐറ്റംസുകളും ബാഗുകളും ഫൂട്ട് വെയറുകളും , ടോയ്സ് , മൊബൈൽ ആക്സ്സറീസ്, ഗിഫ്റ്റ് ഐറ്റംസ് എന്നിവയുടെ മഹനീയ ശേഖരവുമായാണ് മാക്കോത്ത് ഫാഷൻ സ്റ്റോർ ഉദ്ഘാടനം ചെയ്യപ്പെട്ടത് .

തിരൂർ തൃക്കണ്ടിയൂർ ടെമ്പിൾ റോഡിൽ ഒരുക്കിയിട്ടുള്ള മാക്കോത്ത് ഫാഷൻ സ്റ്റോറിൽ ബ്രൈഡൽ ഫാഷൻ ഫാൻസിയുടെ പ്രത്യോക സെലക്ഷൻ തന്നെ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.

പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ വയിലിപ്പാട്ട് കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി പി.ശാരദ ഭദ്രദീപം കൊളുത്തി , സ്റ്റോർ ഉടമ ഷിബിത മാക്കോത്ത് ആദ്യ വിൽപ്പന നടത്തി.