Main Banner

പ്രതിരോധ മരുന്ന് വിതരണം ചെയ്തു.

വളാഞ്ചേരി നഗരസഭ സിദ്ധ ഡിസ്പൻസറി രോഗ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദിന് മരുന്ന് കൈമാറി ഉദ്ഘാടനം ചെയ്തു.,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അദ്ധ്യക്ഷ്യത വഹിച്ചു. 

1 st paragraph

മെഡിക്കൽ ഓഫീസർ സുശാന്ത് ,, വികസന അകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം മുഹമ്മദ് റിയാസ് , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റ ചെയർമാൻ മുജീബ് വാലാസി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ഷൈലേഷ്, കൗസിലർമാരായ സിദ്ധീഖ് ഹാജി , ഇ.പി അച്യുതൻ, കമറുദ്ധീൻ പാറക്കൽ, സയ്യിദ് ഫൈസൽ അലി തങ്ങൾ സാദാന്ദൻ കോട്ടീരി, നൗഷാദ് നാലകത്ത്, ഹസീന വട്ടോളി, തസ്ലീമ നദീർ, നൂർജഹാൻ , ശൈലജ.കെ.വി, ആബിദ മൻസൂർ, ബദരിയ്യ മുനീർ, ഉണ്ണികൃഷ്‌ണൻ.കെ.വി, ഷാഹിന റസാക്ക് , അബ്ബാസ് കെ.പി, സുബിത രാജൻ, താഹിറ ഇസ്മയിൽ, ഈസ നബ്രത്ത്‌ , ഷൈലജ പി പി, റസീന മാലിക്ക് , അഭിലാഷ് , ഷിഹാബുധീൻ പാറക്കൽ, ബഷീറ എ , ബീരാൻകുട്ടി പറശ്ശേരി, സാജിത ഗഫൂർ എന്നിവർ വാർഡുകളിലേക്കുള്ള മരുന്ന് ഏറ്റുവാങ്ങി.