ചാത്തേരി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി നിര്യാതനായി.

തിരൂർ: വാണിയന്നൂർ ചാത്തേരി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി (78 )നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മേരിയ.

 

മക്കൾ: സുഹറ, സൈനബ, മുഹമ്മദലി, റംല, ഷാഫി ( ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് മുൻ അംഗം), സാജിത.

മരുമക്കൾ: ഫസീന, റഹീന, ജബ്ബാർ, ഇബ്രാഹിം, മൊയ്തീൻ, കുഞ്ഞി കോയ