Shobika

കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനമില്ല.

ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് തല്‍ക്കാലത്തേക്ക് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വ്യക്തമാക്കി വിമാനകമ്പനികള്‍. എന്നാല്‍ ഈ തീരുമാനത്തില്‍ ഏതുനിമിഷവും മാറ്റം വന്നേക്കാമെന്നും യുഎഇയിലെ വിമാനകമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു. 

1 st paragraph

യുഎഇയില്‍ നിന്ന് കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച താമസ വിസയുള്ളവര്‍ക്ക് മാത്രമേ നിലവില്‍ രാജ്യത്തേക്ക് പ്രവേശനാനുമതി ഉള്ളൂവെന്ന് വിമാനകമ്പനികള്‍ അറിയിച്ചു.

2nd paragraph

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിനെടുത്ത യുഎഇ താമസവിസയുള്ളവരുടെ സംശയങ്ങള്‍ വര്‍ധിച്ചതോടെയാണ് വിമാനകമ്പനികള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.