റേഷൻ കട വ്യാപാരി ആയിരുന്ന മുഹമ്മദ് അലി എന്ന കുഞ്ഞു നിര്യാതനായി
താനൂർ: കെ. പുരo. കുണ്ടുങ്ങൽ പരേതനായ വടേരിപറമ്പിൽ കോയക്കുട്ടി എന്നവരുടെ മകൻ റേഷൻ കട വ്യാപാരി ആയിരുന്ന മുഹമ്മദ് അലി എന്ന കുഞ്ഞു (62)മരണപെട്ടു.

ഭാര്യ മംഗലം മേലെപുത്തൂറ്റിൽ സുബൈദ, മക്കൾ : ഹാരിസ്, ഹഫ്സത്ത്, ഹസ്മ, ഹാജറ
സഹോദരങ്ങൾ :- മൊയ്‌ദീൻകുട്ടി എന്ന കുഞ്ഞിമോൻ, കുഞ്ഞായിശു, റുഖിയ
മരുമക്കൾ : ബഷീർ (കുണ്ടുങ്ങൽ) യൂസുഫ്(താനൂർ) ഹബീബ് റഹ്മാൻ (കൊടിഞ്ഞി) ജെഫ്‌സീന(ആലിൻചുവട്)
മയ്യത്ത് കബറടക്കം ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് കെ. പുരo ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.