Main Banner

ഫുമ്മ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഫര്‍ണിച്ചര്‍ ഫെസ്റ്റ് ഒന്നാംഘട്ട നറുക്കെടുപ്പ് നടന്നു

ഫര്‍ണീച്ചര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഫുമ്മ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഫര്‍ണിച്ചര്‍ ഫെസ്റ്റ് 2022 ന്റെ ഒന്നാംഘട്ട നറുക്കെടുപ്പ് ഉദ്ഘാടനം കോട്ടക്കലില്‍ വെച്ച് നടന്നു.നറുക്കെടുപ്പ് ഉദ്ഘാടനം എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍ നിര്‍വ്വഹിച്ചു.

1 st paragraph

ഫുമ്മ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ഫര്‍ണിച്ചര്‍ ഫെസ്റ്റ് 2022 ന്റെ ഒന്നാംഘട്ട നറുക്കെടുപ്പ് കോട്ടക്കല്‍ റിഡ്ജസ് ഹോട്ടലില്‍ വെച്ച് നടന്നു.പരിപാടി എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍ നിര്‍വഹിച്ചു.
ഫുമ്മ മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ജലീല്‍ വലിയകത്ത് സ്വാഗതം പറഞ്ഞു.ഫുമ്മ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഫസല്‍ മജോക്ക് എലൈറ്റ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫുമ്മയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി മനോഹര്‍ സംസാരിച്ചു.ശശിധരന്‍ മാപ്പിള്‍ട്യൂണ്‍ നന്ദി പറഞ്ഞു

തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ അസ്മാ തലാപ്പില്‍ ഫസ്റ്റ് പ്രൈസിനും ഫൈസല്‍ സെക്കന്‍ഡ് പ്രൈസിനും ജാബിര്‍ ചാലിശ്ശേരി തേര്‍ഡ് പ്രൈസിനും അര്‍ഹരായി.

2nd paragraph