Shobika

യുദ്ധത്തിനെതിരെ ‘മനുഷ്യ മതില്‍ തീര്‍ത്തു’


ഒതുക്കുങ്ങല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ.്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇനിയൊരു ‘യുദ്ധം വേണ്ട ‘ എന്ന സന്ദേശവുമായി യുദ്ധവിരുദ്ധ മനുഷ്യമതില്‍ തീര്‍ത്തു. യുദ്ധവിരുദ്ധ റാലിയും നടത്തി. പ്ലക്കാര്‍ഡുകളും മുദ്രാവാക്യവുമായി ഒതുക്കുങ്ങല്‍ അങ്ങാടിയിലാണ് റാലി നടത്തിയത്.  റാലി പ്രിന്‍സിപ്പല്‍ നിഷാ ബീഗം ഉദ്ഘാടനം ചെയ്തു.

1 st paragraph

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷാഹുല്‍ഹമീദ് മണപ്പാട്ടില്‍, അധ്യാപകരായ  റിജിന്‍, സിറാജ്, എന്‍.കെ അബ്ദുല്‍ റഷീദ്, കെ.ഷാഫി കെ, സി.കെ ഷാഹിര്‍, വളണ്ടിയര്‍മാരായ വഫ, സഫ അബ്ദുസമദ്, മുഹമ്മദ് ജുനൈദ്, മുഹമ്മദ് സാദിഖ് അനീന, ഫാത്തിമ റന്ന എന്നിവര്‍ നേതൃത്വം നല്‍കി.