Fincat

വട്ടത്താണിയിൽ ആക്രി കടക്ക് തീ പിടിച്ചു


താനൂർ: വട്ടത്താണി കമ്പിനിപടിക്കൽ ആക്രി കടക്ക് തീ പിടിച്ചു  തൊട്ടടുത്ത ഉണങ്ങിയ കുറ്റി കാട്ടിൽ നിന്നുമാണ് തീ പടർന്നത്

താനൂരിൽ നിന്നും തിരൂരിൽ നിന്നുമായി 2യൂനിറ്റ് ഫയർ ഫോഴ്സ് വാഹനം എത്തിയാണ് തീ അണച്ചത് ആളാപ്പായം ഒന്നും ഇല്ല ആക്രി കട മുഴുവനായും കത്തി നശിച്ചു