ചെമ്പിക്കലിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി KMCT കോളേജ് വിദ്യാർത്ഥിനിയായ പാഴുർ സ്വദേശിനി മരണപ്പെട്ടു.’പാഴൂർ ഹെൽത്ത് സെൻ്ററിന് സമീപമുള്ള വട്ടപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ തഹാന (20) ആണ് മരിച്ചത്.

ചെമ്പിക്കൽ ഹംസപ്പടിക്ക് സമീപം വൈകിട്ടാണ് അപകടം ഉണ്ടായത്