Main Banner

ക്ഷേമനിധി പാസ് ബുക്ക് വിതരണം

മലപ്പുറം : ആര്‍ട്ടിസാന്‍സ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പാണക്കാട്  യൂണിറ്റ് അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ക്ഷേമനിധിയില്‍ ചേര്‍ത്ത അംഗങ്ങളുടെ പാസ്സ് ബുക്കും  ഐഡന്റ്റിറ്റി കാര്‍ഡുകളും മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡണ്ട്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇ.പി, സല്‍മ ടീച്ചര്‍ക്ക് കൈമാറി വിതരണത്തിന് തുടക്കം കുറിച്ചു.

1 st paragraph


മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, വി, മുസ്തഫ, എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി, വല്ലാഞ്ചിറ മജീദ്, എസ് ടി യു  മണ്ഡലം പ്രസിഡണ്ട് സി എച്ച് യൂസഫ്,തയ്യില്‍ അബ്ദുള്ള, തോണി കടവന്‍മരക്കാര്‍, റൈഹാനത്ത്, എം,, രേണുക അത്തികാടന്‍, മുബഷിറ, ഛ,ജ, സ്മിത അത്തികാടന്‍, ടി.കെ, ഫാത്തിമ,, മുംതാസ്, പി. സംബന്ധിച്ചു

2nd paragraph