വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്
മലപ്പുറം: ദേശീയപാത 66 വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്.

മധ്യപ്രദേശിൽ നിന്നും കോഴിത്തീറ്റയുടെ ലോഡുമായി വന്ന ലോറി ഇന്ന് പുലർച്ചെ രണ്ടരയോടെ ആണ് അപകടം പരിക്കേറ്റ ലോറിഡ്രൈവറെ നാട്ടുകാർ ചേർന്ന് തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
