Shobika

ഷൂട്ടിങ് ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: മുക്കത്തുണ്ടായ വാാഹനാപകടത്തിൽ 22കാരനായ യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി തൃത്താല കൊപ്പം സ്വദേശി മുഹമ്മദ് ഷിബിൽ (22) ആണു മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ഷമീമിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1 st paragraph

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഷൂട്ടിങ് ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു.

2nd paragraph