സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുക; വി പി ഫിറോസ്
മലപ്പുറം; ഇടതുമുന്നണി ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി ജൂണ്‍ 8 ന് ബുധനാഴ്ച നടത്തുന്ന തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് ഒരു പ്രസ്താവനയില്‍ തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു.


ജില്ലയിലെ പ്രവര്‍ത്തകര്‍ രാവിലെ പത്തു മണിക്ക് വി ജെ ടി ഹാളിനു സമീപത്തെ യുണിവേഴ്‌സിറ്റി കോളേജിന്റെ തെക്കേ ഗേറ്റിനടുത്ത് എത്തണമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
