കൂണ്‍ കൃഷിയില്‍ പരിശീലനം


മലപ്പുറം; കൂണ്‍കൃഷിയില്‍ മൊറാര്‍ജി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഒരു ദിവസത്തെ പരിശീലന ക്ലാസ്സ് നടത്തുന്നു.ജൂലായ് 7 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം മൗണ്ട് ടൂറിസ്റ്റ് ഹോമില്‍ ആരംഭിക്കുന്ന ക്ലാസ്സില്‍ പങ്കെടുക്കാന്‍ 9809279473 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.