Main Banner

പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കി


മലപ്പുറം; ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാട് മഞ്ചേരിയിലെ മൂന്ന് എല്‍ പി സ്‌കൂളുകളിലേക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കി.

പത്തപ്പിരിയം ജി എം എല്‍ പി സ്‌കൂളിന് ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാടിന്റ വക പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും കൈമാറിയപ്പോള്‍
1 st paragraph


ചെമ്പക്കുത്ത് എല്‍ പി സ്‌ക്കൂള്‍, ചളിപ്പാടം ജി എല്‍ പി സ്‌കൂള്‍ ,പത്തപ്പിരിയം ജി എം എല്‍ പി സ്‌കൂള്‍ എന്നിവക്കാണ് ഇവ കൈമാറിയത്. ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ ലിനീഷ് കോടിയാട്ട്, സെക്രട്ടറി ലയണ്‍ ജയേഷ്, ട്രഷറര്‍ ലയണ്‍ രാജേഷ് ചെമ്മിനിക്കര എന്നിവര്‍ സംസാരിച്ചു.