തിരുന്നാവായയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


തിരുന്നാവായ നവാ മുകുന്ദ ക്ഷേത്രത്തിൽ കർക്കടക വാവു ബലി ചടങ്ങുകൾ നടക്കുന്നതിനാൽ തിരുന്നാവായ ടൗൺ വഴി വലിയ വാഹനങ്ങൾ 27/07/22 രാത്രി 12.00 മണിമുതൽ 28/07/22 തിയതി രാവിലെ 12.00 മണി കടത്തി വിടുന്ന തല്ല…..
അമ്പലത്തിലേക്ക് വരുന്ന വാഹനങ്ങൾ റോഡ് സൈഡിൽ പാർക് ചെയ്യാൻ പാടുള്ളതല്ല …
അമ്പലത്തിൽ നിന്നും തിരൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ 500 മീറ്റർ മാറിയുള്ള പട്രോൾ പമ്പിന് സമീപം ഉള്ള ഗ്രൗണ്ടിൽ വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്……