Main Banner

ഹാപ്പി ഫാമിലി, കുടുംബസംഗമം സംഘടിപ്പിച്ചു,

താനൂർ: കാട്ടിലങ്ങാടി ലയൻസ് ആട്സ് &സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹാപ്പി ഫാമിലി എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു , കുടുംബ ബന്ധങ്ങളിലും അയൽപക്ക ബന്ധങ്ങളിലും കലഹം പടരുകയും ബന്ധങ്ങൾ അറ്റുപോകുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇത്തരം സംഗമങ്ങൾ ബന്ധങ്ങൾ ഊട്ടിഉറപ്പിക്കാൻ ഏറെ പ്രയോജനം ആകുമെന്ന് പ്രോഗ്രാമിൽ ക്ലാസെടുത്ത് കൊണ്ട് സംസാരിച്ച പ്രമുഖ മന : ശാസ്ത്ര വിദക്തൻ ഡോ : സി എച്ച് അഷ്‌റഫ്‌ പറഞ്ഞു, സാജിദ അബ്ദുള്ള വേങ്ങര, ഉൽബോധനം നൽകി,പ്രദേശ വാസികളായ നിരവധി കുടുംബങ്ങൾ പ്രോഗ്രാമിൽ പങ്കെടുത്തു,

1 st paragraph


ക്ലബ്ബ് ഭാരവാഹികളായ അഫ്സൽ നൂർ ഒലിയിൽ, എൻ പി ഗഫൂർ, ടി കെ ഷാജു, ഹമീദ് താലിപാട്ട്, പി ശിഹാബ്, ഇർഷാദ് പാലേരി,കെ നൗഷാദ് ശാഹുൽ കാട്ടത്തിൽ, ജംഷീർ, എം വി ഫൈസൽ എന്നിവർ നേതൃത്വം നൽകി.

2nd paragraph

പടം : താനൂർ കാട്ടിലങ്ങാടി ലയൻസ് ക്ലബ്ബ് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ ഡോ: സി എച്ച് അഷ്‌റഫ്‌ ക്ലാസെടുക്കുന്നു.