പാലക്കൽ അബ്ദുറഹിമാൻ മാസ്റ്റർ നിര്യാതനായി

പൊന്നാനി: ടി.ഐ.യു.പി സ്കൂൾ റിട്ട: അധ്യാപകൻ ചമ്രവട്ടം കടവിൽ താമസിക്കുന്ന പാലക്കൽ അബ്ദുറഹിമാൻ മാസ്റ്റർ (82) നിര്യാതനായി.
ഭാര്യ: ബിപാത്തു .


മക്കൾ: സൈനുദ്ധീൻ, ബുഷൈർ, മുബഷീർ, സാബിറ
മരുമക്കൾ : ആസിഫ് (മസ്ക്കറ്റ്) സീനത്ത്, ബേബി രോഷ്നി, ആയിഷ
മയ്യിത്ത് ഖബറടക്കം ശനി ഉച്ചക്ക് 12 മണിക്ക് പൊന്നാനി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .