വെളിയം കോടൻ പറമ്പിൽ അബ്ദുൽ ഖൈറു നിര്യാതനായി


പുറത്തൂർ: അങ്ങാടിക്ക് സമീപം
വെളിയം കോടൻ പറമ്പിൽ മുഹമ്മദ് എന്നവരുടെ മകൻ മുഹമ്മദ് അബ്ദുൾ ഖൈറു (49) മരണപ്പെട്ടു.


‘മാതാവ്: ആയിശ ബീവി
ഭാര്യ: ഹസീന
മക്കൾ:
അംറാസ്, നൂറുൽ ഹിന
മരുമകൻ: ഷാജി