‘ചില്ല 2022’ തിരൂർ പോളി ടെക്‌നിക്ക് എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

 

തിരൂർ: സീതിസാഹിബ് മെമ്മോറിയൽപോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റുകൾ സപ്തദിന സഹവാസ ക്യാമ്പ് ഗവൺമെൻറ് യുപി സ്കൂൾപുറത്തൂരിൽ വച്ചു നടന്നു.
ലഹരി വിമുക്ത യൗവനം, സേവ് എനർജി സേവ് പ്ലാനറ്റ്,
എന്ന പ്രമേയവുമായി
ഡിസംബർ 23 നു
കാവിലക്കാട്ജംഗ്ഷനിൽ നിന്ന് പുറത്തുർ യുപി സ്കൂളിലേക്ക്
വർണ്ണാഭമായഘോഷയാത്രയോടെഅകമ്പടിയോടെയാണ് ക്യാമ്പ് ആരംഭിച്ചത് ക്യാമ്പ് ഉദ്ഘാടനം പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്ബഹുമാനപ്പെട്ടസിയോശ്രീനിവാസൻനിർവഹിക്കുകയുണ്ടായി പ്രസ്തുത ക്യാമ്പിൽ പത്തോളം പ്രോജക്റ്റുകൾ പൂർത്തീകരിക്കുക ഉണ്ടായി ജില്ലാ പഞ്ചായത്തും പുറത്തുർഗ്രാമപഞ്ചായത്തിന് അനുവദിച്ച
എനർജി ഓഡിറ്റിംഗ് പുറത്തൂർപഞ്ചായത്തിലെ നാല്പതോളം വരുന്ന അംഗൻവാടികൾ സി ച്ച് സി കൾ, ഗവൺമെൻറ് യുപി,എൽപി,ഹയർസെക്കൻഡറിസ്കൂളുകൾ മൃഗാശുപത്രികൾ
എന്നിവിടങ്ങളിൽ ഓഡിറ്റിംഗ് നടത്തുകയുണ്ടായി
ജില്ലാ ശുചിത്വ മിഷൻ
ന്റെ ടേക്ക് കെയർ പദ്ധതിയായമുനിസിപ്പാലിറ്റികളിൽ പൊതു ശൗചാലയങ്ങൾനവീകരണവും ക്യാബിൻ ഒപ്പം നടത്തുകയുണ്ടായി, തിരൂർ, പൊന്നാനി തുടങ്ങിയമുനിസിപ്പാലിറ്റിയിൽപൊതുശൗചാലയങ്ങൾസജ്ജീകരിക്കുകയും ഇലക്ട്രിക്കൽ വയറിങ്, പ്ലംബിങ്, പെയിൻറിംഗ്,റൂഫിംഗ് തുടങ്ങിയ വർക്കുകൾ പൂർത്തീകരിക്കയും ഉണ്ടായി,ജില്ലാഭരണകൂടത്തിന്റെ പദ്ധതിയായ
വോട്ടർപട്ടികയിൽ പേര് ചേർക്കൽ തുടങ്ങിയ
മുന്നോളംപ്രോജക്റ്റുകളും ക്യാമ്പ് ഭാഗമായി നടത്തുകയുണ്ടായി തുടർന്ന് പുറത്തൂർ
ഹെൽത്ത്‌ സെന്ററിൽ
ബയോമെഡിക്കൽ ഉപകരണങ്ങൾ,ഇലക്ട്രിക്കൽ വർക്കുകൾ, പ്ലംബിങ്, പെയിൻറിംഗ്,
ക്ലീനിങ് തുടങ്ങിയ
വർക്കുകളും,പുറത്തൂർ ഗ്രാമപഞ്ചായത്തിലെ മൂ മൂന്ന് അംഗൻവാടികൾ
ചുമർ ചിത്രം വരക്കും ഗവൺമെൻറ് യുപി സ്കൂളിൽബയോഡൈവേഴ്സിറ്റി പാർക്ക്,
യുപി സ്കൂളിലെ ഏഴാംക്ലാസിലെ
ബ്ലോക്ക് പെയിൻറിംഗ് വർക്ക്, സ്കൂൾ നവീകരണവും,ഓട്ടോമാറ്റിക്ബെൽനിർമ്മാണവും,വാട്ടർ ഫിൽറ്റർ, മെഡിക്കൽ ക്യാമ്പ്
തുടങ്ങിയ വർക്കുകളും നടത്തുകയുണ്ടായി
പ്രസ്തുത ക്യാമ്പിൽ സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോക്ടർ ആർ എൻ അൻസർ
സന്ദർശിക്കുകയുണ്ടായി,ഇത്തരത്തിലുള്ള ക്യാമ്പുകൾ നാടിനും, നാട്ടുകാർക്കും,
ഗുണകരമാണെന്നും ലഹരിവിരുദ്ധപ്രവർത്തനത്തെ പ്രത്യേകം അഭിനന്ദിച്ചു.
ക്യാമ്പിൽ സൗജന്യ എൽഇഡി നിർമാണവും വിതരണവും ഈ വേസ്റ്റ് മാനേജ്മെന്റെഭാഗമായി ഉപയോഗശൂന്യമായ എൻ ഇ ഡി ബൾബ്‌ റിപയർ ചെയ്തു നൽകുന്നതിന്സ്കൂളിൽഎൽ ഇ ഡി ക്ലിനിക്കുകൾആരംഭിക്കുകയും ചെയ്തു ക്യാമ്പ്
ഡിസംബർ 29ന് സമാപിച്ചു.