Shobika

നിയമസഭ മന്ദിരത്തിലേക്ക് വിദ്യാര്‍ഥികളുടെ പഠനയാത്ര

ചാലക്കുടി: എം.എല്‍.എയുടെ ‘ചിറക്’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി മോഡല്‍ റസിഡൻഷ്യല്‍ സ്കൂളിലെ 50 ഓളം വിദ്യാർഥികള്‍ നിയമസഭ മന്ദിരത്തിലേക്ക് പഠനയാത്ര നടത്തി.

1 st paragraph

സ്‌പീക്കർ എ.എം. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി കെ. രാധാകൃഷ്ണൻ തുടങ്ങിയവരുമായി സനീഷ്‌കുമാർ ജോസഫ് എം.എല്‍.എയോടൊപ്പം എത്തിയ വിദ്യാർഥികള്‍ ആശയവിനിമയം നടത്തി.

ചാലക്കുടി നിയോജകമണ്ഡലത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ചിറക് പദ്ധതിയുടെയും ചാലക്കുടി സെൻട്രല്‍ റോട്ടറി ക്ലബിന്റെയും സഹകരണത്തോടെയാണ് മൂന്ന് ദിവസത്തെ പഠനയാത്ര ഒരുക്കിയത്.

2nd paragraph

ചാലക്കുടി ഡെൻട്രല്‍ റോട്ടറി ക്ലബ് ഭാരവാഹികളായ ഡോ. പി.പി. ശ്രീജിത്ത്, ഷോബി കാണിച്ചായി, സി.ബി. അരുണ്‍, ബിബിൻ മാണിക്യത്താൻ തുടങ്ങിയവർ നേതൃത്വം നല്‍കി.