Main Banner

തിരൂർ സബ് ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ നേടി ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ

തിരൂർ സബ് ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ കിരീടം സ്വന്തമാക്കി, ഗോൾഡൻ ജൂബിലി വർഷത്തിൽ ഫാത്തിമ മാതാ സ്കൂൾ മുൻനിരയിൽ തന്നെ പ്രയാണം തുടരുന്നു.

1 st paragraph

പങ്കെടുത്ത എല്ലായിനത്തിലും എ ഗ്രേഡും,ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി നേടിയുമായിരുന്നു, ഫാത്തിമ മാതാ എൽ പി സ്കൂളിലെ മിടുക്കന്മാരും മിടുക്കിക്കികളും സ്വർണ്ണ കപ്പ് ഏറ്റുവാങ്ങിയത്. തിരൂർ ജില്ലയിൽ, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും ഒന്നാം സ്ഥാനത്താണ് ഫാത്തിമ മാതാ എൽ പി സ്കൂൾ.സ്കൂളിൻറെ വിജയത്തിൽ എന്നും ചേർത്തുപിടിച്ചും, സഹകരിച്ചും, നിൽക്കുന്ന അധ്യാപകരും, രക്ഷിതാക്കളും, പിടിഎ അംഗങ്ങളുമാണ് ഈ വിജയത്തിന് ചുക്കാൻ പിടിച്ചത് എന്ന് കാര്യവും ഇത്തരത്തിൽ അനുസ്മരിക്കുന്നു.