Main Banner

പച്ചാട്ടിരി മസ്ജിദുൽ ഹുദയിൽ സ്ത്രീകളുടെ കെട്ടിടത്തിൻ്റെ പുനർനിർമ്മാണ തറക്കല്ലിടൽ നടന്നു

 

തിരൂർ : പച്ചാട്ടിരി മസ്ജിദുൽ ഹുദയുടെ സ്ത്രീകളുടെ കെട്ടിട ഭാഗത്തിന്റെ പുനർനിർമ്മാണ തറക്കല്ലിടൽ കർമ്മം മസ്ജിദുൽ ഹുദ കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങളായ വി പി ആയിഷയും പി പി റുക്കിയയും ചേർന്ന് നിർവഹിച്ചു.

1 st paragraph

മസ്ജിദ് ഖത്തീബ് അബ്ദുറഹ്മാൻ കാനൂർ പ്രാർത്ഥന നടത്തി. പ്രസിഡന്റ് അൻവർ അധ്യക്ഷനായിരുന്നു. സെക്രട്ടറി അബ്ദുൽ മജീദ്‌ പച്ചാട്ടിരി സ്വാഗതം പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പൗര പ്രമുഖർ പങ്കെടുത്തു.