Main Banner

എടപ്പാൾ സർക്കാർ ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

 

എടപ്പാൾ സർക്കാർ ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 28 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

1 st paragraph

അപേക്ഷകൾ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. അപേക്ഷകർ ടി.സിയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ: 7558852185.