റോഡ് ഉത്ഘാടനം ചെയ്തു.

പുറത്തൂർ: മുഖ്യമന്ത്രിയുടെ – ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തൂർ ഗ്രാമ പഞ്ചായത്തിൽ 14ാം വാർഡിൽ നിർമ്മിച്ച സംസം റോഡിൻ്റെ ഉൽഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീൽ നിർവഹിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് സി.ഒ.ശ്രീനിവാസൻ ,വൈസ് പ്രസിഡൻ്റ് സുഹറ ആസിഫ്, ജില്ലാ പഞ്ചായത്ത്

മെമ്പർ ഇ.അഫ്സൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രീത പുളിക്കൽ, സി.ഒ.ബാബുരാജ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ഉമ്മർ, അനിതാ ദാസ് ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് റഹ്മത്ത് സൗദ, കെ.വി.സുധാകരൻ, എ.പി.സുദേവൻ മാസ്റ്റർ, എ.പി.പ്രകാശൻ, എം.പി .ഷറഫുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു